P.O Nadapuram, Kozhikode - Dist
Kerala Pin :673504
0496 2555507, 2555508

News & Events


  • Admissions Started
    1970-01-01

  • Https://docs.google.com/forms/d/e/1FAIpQLSfm1pVA9GWYNeCuzSyYzHwt9a9glpC5XrMx8O5BikCS8N9QJg/viewform?usp=sf_link\r\n\r\n*പ്രിയമുള്ളവരേ,*\r\nCovid 19 പാശ്ചാത്തലത്തിൽ കേരളം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം ആണല്ലോ!! ഇൗ അവസരത്തിൽ നമ്മുടെ കുട്ടികളെ സ്കൂളിൽ നേരിട്ട് വരാതെ തന്നെ പ്രവേശിപ്പിക്കാൻ അവസരം ഒരുക്കുകയാണ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ നാദാപുരം. തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രക്ഷിതാക്കൾക്ക് ഓൺലൈൻ അഡ്മിഷൻ എടുക്കാവുന്നതാണ്.\r\nകൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക;\r\nമാനേജർ:- 9387874001\r\nപ്രിൻസിപ്പൽ:- 9446318814\r\n\r\n\r\nസ്കൂളിൽ നിന്ന് അറിയിപ്പ് കിട്ടുമ്പോൾ\r\nCertificate, Photo, Fees എന്നിവകൊണ്ട് വന്ന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്....\r\n\r\n\r\nLKG , നൗറത്തുൽ ഖുർആൻ ക്ലാസുകൾ അല്ലാത്തവയിലേക്കുള്ള അഡ്മിഷൻ ഇൻ്റർവ്യൂ തിയ്യതി അഡ്മിഷൻബുക്ക് ചെയ്തവരെ ഫോണിലൂടെ അറിയിക്കുന്നതാണ്.